Nandakumar Edamana
Share on:
@ R t f

പി.എച്ച്.പി. 5.6.18 പുറത്തിറങ്ങി


വിവിധ സുരക്ഷാപ്പിഴവുകള്‍ പരിഹരിച്ച് പി.എച്ച്.പി. 5.6.18 പുറത്തിറങ്ങി. പി.എച്ച്.പി. 5.6 ഉപയോഗിക്കുന്ന എല്ലാവരും പുതിയ പതിപ്പിലേക്ക് മാറാന്‍ താത്പര്യപ്പെടുന്നതായി PHP.net അറിയിക്കുന്നു.


Keywords (click to browse): php web software-updates php5 technology news tech-news updates press press-releases