വിവരസാങ്കേതികവിജ്ഞാനകോശം

നന്ദകുമാര്‍ എടമന | Information Technology Encyclopedia in Malayalam from Nandakumar Edamana.
മുഖ്യതാള്‍
വെളുത്ത തീം

ഗ്രീന്‍ 500 (Green500)

അവസാനമായി പുതുക്കിയത്: 04 Nov 2016 04:23 PM UTC

TOP500 പട്ടികയിലെ കംപ്യൂട്ടറുകള്‍ക്ക് ഊര്‍ജക്ഷമതയുടെ അടിസ്ഥാനത്തില്‍ റാങ്ക് നല്കുന്ന പട്ടികയാണ് Green500. ഊര്‍ജക്ഷമത അളക്കുന്നത് LINPACK FLOPS per watt എന്ന യൂണിറ്റിലാണ്.

2007 നവംബര്‍ 15-നാണ് ഇത് ആദ്യമായി പുറത്തിറങ്ങിയത്. 2015 നവംബറിലെ കണക്കുപ്രകാരം ജപ്പാന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ ആന്‍ഡ് കെമിക്കല്‍ റിസര്‍ച്ച് (RIKEN)-ന് കീഴിലുള്ള ഒരു സൂപ്പര്‍കംപ്യൂട്ടറാണ് ഈ പട്ടികയില്‍ ഒന്നാമത്.


ഇവയും കാണുക

ടോപ്പ് 500
supercomputing

Copyright © 2013–2016 Nandakumar Edamana.