വിവരസാങ്കേതികവിജ്ഞാനകോശം

നന്ദകുമാര്‍ എടമന | Information Technology Encyclopedia in Malayalam from Nandakumar Edamana.
മുഖ്യതാള്‍
വെളുത്ത തീം

ടോപ്പ് 500 (TOP500)

അവസാനമായി പുതുക്കിയത്: 04 Nov 2016 04:20 PM UTC

ലോകത്തെ ഏറ്റവും വേഗമേറിയ 500 നോണ്‍-ഡിസ്ട്രിബ്യൂട്ടഡ് കംപ്യൂട്ടറുകള്‍ പട്ടികപ്പെടുത്തുന്ന സംരംഭമാണ് TOP500. ഗ്രിഡ് കംപ്യൂട്ടിങ് പോലെ വിവിധ കംപ്യൂട്ടറുകളുടെ ശൃംഖലയല്ല, മറിച്ച് ഒറ്റ കംപ്യൂട്ടര്‍ ആണ് എന്നതാണ് 'നോണ്‍-ഡിസ്ട്രിബ്യൂട്ടഡ് കംപ്യൂട്ടറുകള്‍' എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. ഫലത്തില്‍ സൂപ്പര്‍കംപ്യൂട്ടറുകള്‍ തന്നെയാണിത്. കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ജാക്ക് ഡൊണ്‍ഗര (Jack J. Dongarra) പ്രധാനിയായ സംഘമാണ് TOP500 പട്ടിക തയ്യാറാക്കുന്നത്.


ഇവയും കാണുക

supercomputing
ഗ്രീന്‍ 500

Copyright © 2013–2016 Nandakumar Edamana.