Nandakumar Apps
പറയുംപോലെ
ഇംഗ്ലീഷ് - മലയാളം (യൂണീകോഡ്) ഫൊണറ്റിക് ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂള്‍
നന്ദകുമാര്‍ <nandakumar96@gmail.com>

ഡൗണ്‍ലോഡ് & ഇന്‍സ്റ്റാള്‍


വെബ്പേജ് രൂപത്തില്‍

ഈ വെബ്പേജ് വെറുതേ സേവ് ചെയ്തുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം.

ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍

മോസില്ലാ ഫയര്‍ഫോക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിയ്ക്കാവുന്ന ആഡ്-ഓണ്‍ ഇതാ ഇവിടെ.
ഗൂഗ്ള്‍ ക്രോമിലും ക്രോമിയത്തിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ആപ്ലിക്കേഷന്‍ രൂപത്തില്‍

ഗ്നു/ലിനക്സ്
ഫയര്‍ഫോക്സ് ഓ.എസ്.

മലയാളം യൂണീകോഡ് ഫോണ്ടുകള്‍


അംഅഃ
aaa, Aieeuoo, U~eEai, IoOouama$

kakha, Kagagha, Ganga cha, caCajajha, Janha, nja
taTaDaDhaNa thaThadadhana
paphababhama

yaralavaSashasahaLazhaRa

ക്കങ്ങങ്കഞ്ഞണ്ണമ്പഞ്ജജ്ഞദ്ധറ്റന്റ
kkangngangkanhnha, njnjaNNampanjjajnhaddhaRRanRa

ര്‍ല്‍ള്‍ണ്‍ന്‍
r\l\L\N\n\

പ്രശ്ലേഷം: / → ഽ
സാധാരണ സ്ലാഷിന് {/}

പൈപ്പ് (|) ഉപയോഗിച്ച് അക്ഷരങ്ങളെ വേര്‍തിരിയ്ക്കാം (വ്യത്യാസം ശ്രദ്ധിയ്ക്കുക):
paRayumpOle, paRayum|pOle
പറയുമ്പോലെ, പറയുംപോലെ

ka, k|a; kaa, ka|a
ക, ക്അ; കാ, കഅ

ബ്രെയ്സുകള്‍ക്കിടയില്‍ക്കൊടുത്ത് ട്രാന്‍സിലിറ്ററേഷന്‍ ഒഴിവാക്കാം:
ee prograaminRe pEr imgleeshil\ {Parayumpole} ennaaNezhuthuka.
ഈ പ്രൊഗ്രാമിന്റെ പേര് ഇംഗ്ലീഷില്‍ Parayumpole എന്നാണെഴുതുക.

Copyright © 2013 Nandakumar <nandakumar96@gmail.com>
Distributed under GNU GPL v3