Inscript Input Tool


Phonetic typing for Indian languages including Malayalam, Tamil and Kannada: Parayumpole


You can save this page to use it in offline mode.
Your system’s keyboard layout should be English. Language/script selection is done using the drop-down list in the top of this page.
High speed typing may omit some characters. This can be prevented by unchecking ‘Single Box Typing’. But double box typing cannot handle multiple scripts at a time.

ഈ താള്‍ സേവ് ചെയ്തുവച്ചാല്‍ ഓഫ്‌ലൈനായും ഉപയോഗിയ്ക്കാം.
താങ്കളുടെ സിസ്റ്റത്തിന്റെ കീബോഡ് ലേയൗട്ട് ഇംഗ്ലീഷ് തന്നെയായിരിയ്ക്കണം. ഭാഷ/ലിപി തെരഞ്ഞെടുക്കേണ്ടത് ഈ താളിന്റെ മുകള്‍ഭാഗത്തുള്ള ഉതിര്‍ന്നുവീഴും പട്ടിക ഉപയോഗിച്ചാണ്.
അതിവേഗടൈപ്പിങ് ചില അക്ഷരങ്ങള്‍ ഒഴിവാകാന്‍ കാരണമാകാം. ‘Single Box Typing’ എന്നത് അണ്‍ചെക്ക് ചെയ്താല്‍ ഈ പ്രശ്നം പരിഹരിയ്ക്കപ്പെടും. എന്നാല്‍ രണ്ടു കളങ്ങള്‍ ഉപയോഗിച്ചുള്ള ടൈപ്പിങ്ങിന് ഒന്നിലേറെ ലിപികള്‍ ഒരേ സമയം കൈകാര്യം ചെയ്യാനാവില്ല.