Nandakumar Edamana
Share on:
@ R t f

യു.എസ്സും സൂപ്പര്‍കമ്പ്യൂട്ടിങ്ങും


സൂപ്പര്‍കമ്പ്യൂട്ടിങ് രംഗത്ത് തുടക്കംമുതലേ ഉള്ള ശക്തിയാണ് യു.എസ്. ക്രേ, ഇന്റല്‍ തുടങ്ങി ഈ രംഗത്തുള്ള വന്‍കിട സ്ഥാപനങ്ങളും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്.

നിലവില്‍ 165 യു.എസ്. കമ്പ്യൂട്ടറുകളാണ് TOP500 പട്ടികയിലുള്ളത്. ടൈറ്റാന്‍ (Titan) ആണ് വേഗമേറിയത്. ഓക്ക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയിലുള്ള (DOE/SC/Oak Ridge National Laboratory) ഇതിന്റെ LINPACK വേഗം 17.59 PFLOPS ആണ്.


Keywords (click to browse): supercomputing-in-us us supercomputer titan general-knowledge mathrubhumi exams technology information facts current-affairs