Read, listen to, or watch works created by Nandakumar Edamana for mainstream publishers as well as this website.
All | English | മലയാളം (ml) | Related: C++ Videos (2013) | NCN
ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ട് ഇ-മെയില്‍ തട്ടിപ്പുകളാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്. ഒന്ന് നിങ്ങളുടെ ഇ-മ…
2015 ഫെബ്രുവരിയില്‍ യൂട്യൂബിന് പത്തുവയസ്സാവുകയാണ്. തുടക്കം മുതല്‍ തന്നെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്തി…
സ്വന്തം ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുക എന്നത് അത്ര വലിയ പുതുമയല്ല. ഇന്റര്‍ഫെയ്സ് മാതൃഭാഷയിലക്കാല് മൊബൈല്‍ഫോണ്‍ ഉപയോക്താക്കള…
വേണ്ടതും വേണ്ടാത്തതുമായ നൂറുനൂറു പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കമ്പ്യൂട്ടറിനെ വീര്‍പ്പുമുട്ടിയ്ക്കുന്ന കാലം അവസാനിയ്ക്കുകയ…
സ്ക്രീനിന് പുറത്തേയ്ക്കെത്തിനോക്കാന് ഭാഗ്യം കിട്ടിയവരാണ് ത്രീഡി സിനിമയിലെ താരങ്ങള്‍. ആഴവും അടുപ്പവും അകലവുമെല്ലാം തോന്നിയ്ക്കുന…
ഇന്റര്‍നെറ്റിലെ സജീവസാന്നിദ്ധ്യമായിക്കഴിഞ്ഞു മലയാളം. നിഘണ്ടുക്കള്‍, വിജ്ഞാനകോശങ്ങള്‍, പത്രങ്ങള്‍, കൂട്ടായ്മകള്‍ തുടങ്ങി എല്ലാം മ…
“But life finds a way” — Ian Malcolm
ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കാന്‍ ഏറ്റവും നല്ലത് ഗ്നു/ലിനക്സ് ആണെന്ന് കേള്‍ക്കുമ്പോള്‍ പലരും നെറ്റി ചുളിയ്ക്കാറുണ്ട്. എന്നാല്‍ ഉപയോഗ…
ഒരൊറ്റ ഓപ്പറേറ്റിങ് സിസ്റ്റം മാത്രമുള്ള കമ്പ്യൂട്ടര്‍ പലരെയും തൃപ്തിപ്പെടുത്തിയെന്ന് വരില്ല. ചിലത് വിന്‍ഡോസില്‍ മാത്രം സാധിയ്ക്ക…
കേരളത്തിലെ ഹൈസ്കൂള്‍ പാഠപുസ്തകങ്ങളില്‍ പരിചയപ്പെടുന്ന പ്രോഗ്രാമിങ് ഭാഷയാണ് പൈത്തണ്‍. നാം കുട്ടിക്കളിയ്ക്കുപയോഗിയ്ക്കുന്ന ഇതേ ഭാഷ…
ജാഗ്വാര്‍, റോഡ്റണ്ണര്‍ തുടങ്ങി ഏതാണ്ടെല്ലാ സൂപ്പര്കംപ്യൂട്ടറുകളിലും മിക്ക വെബ് സെര്‍വറുകളിലും ഉപയോഗിയ്ക്കുന്ന ഓപ്പറേറ്റിങ് സിസ്…