Nandakumar Edamana
Share on:
@ R t f

സൂപ്പര്‍കമ്പ്യൂട്ടര്‍ ചോദ്യോത്തരങ്ങള്‍


1. 'സൂപ്പര്‍കമ്പ്യൂട്ടിങ്ങിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?

- സെയ്മൂര്‍ ക്രേ (Seymour Roger Cray)

2. TOP500 പട്ടിക തയ്യാറാക്കാനുപയോഗിക്കുന്ന ബെഞ്ച്മാര്‍ക്ക് സമ്പ്രദായം?

- LINPACK

3. സൂപ്പര്‍കമ്പ്യൂട്ടറുകളുടെ വേഗമളക്കുന്ന യൂണിറ്റ്?

- FLOPS-ഉം ഗുണിതങ്ങളും (നിലവില്‍ ടെറാഫ്ലോപ്സും പീറ്റാഫ്ലോപ്സും)

4. Green500 പട്ടികയ്ക്കായി സൂപ്പര്‍കമ്പ്യൂട്ടറുകളുടെ ഊര്‍ജക്ഷമത അളക്കുന്ന യൂണിറ്റ്?

- FLOPS per watt

5. ആദ്യ ഇന്ത്യന്‍ നിര്‍മിത സൂപ്പര്‍കമ്പ്യൂട്ടര്‍?

- PARAM 8000

6. C-DAC-ന്റെ പൂര്‍ണരൂപം?

- Centre for Development of Advanced Computing

7. SAGA ഏത് സ്ഥാപനത്തിന്റെ സൂപ്പര്‍കമ്പ്യൂട്ടറാണ്?

- ഐ. എസ്. ആര്‍. ഒ.

8. Xenon പ്രൊസസറുകളുടെ നിര്‍മാതാക്കള്‍?

- ഇന്റല്‍

9. ലോകത്തെ വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടറായ Sunway TaihuLight-ലെ ഓപ്പറേറ്റിങ് സിസ്റ്റം?

- Sunway RaiseOS 2.0.5 (ലിനക്സ് അധിഷ്ഠിതം)

10. Sunway TaihuLight-ന്റെ വേഗം?

- 93 PFLOPS


Keywords (click to browse): supercomputer supercomputing quiz questions general-knowledge mathrubhumi exams technology information facts current-affairs