1. 'സൂപ്പര്‍കമ്പ്യൂട്ടിങ്ങിന്റെ പിതാവ്' എന്നറിയപ്പെടുന്നതാര്?
- സെയ്മൂര്‍ ക്രേ (Seymour Roger Cray)
2. TOP500 പട്ടിക തയ്യാറാക്കാനുപയോഗിക്കുന്ന ബെഞ്ച്മാര്‍ക്ക് സമ്പ്രദായം?
- LINPACK
3. സൂപ്പര്‍കമ്പ്യൂട്ടറുകളുടെ വേഗമളക്കുന്ന യൂണിറ്റ്?
- FLOPS-ഉം ഗുണിതങ്ങളും (നിലവില്‍ ടെറാഫ്ലോപ്സും പീറ്റാഫ്ലോപ്സും)
4. Green500 പട്ടികയ്ക്കായി സൂപ്പര്‍കമ്പ്യൂട്ടറുകളുടെ ഊര്‍ജക്ഷമത അളക്കുന്ന യൂണിറ്റ്?
- FLOPS per watt
5. ആദ്യ ഇന്ത്യന്‍ നിര്‍മിത സൂപ്പര്‍കമ്പ്യൂട്ടര്‍?
- PARAM 8000
6. C-DAC-ന്റെ പൂര്‍ണരൂപം?
- Centre for Development of Advanced Computing
7. SAGA ഏത് സ്ഥാപനത്തിന്റെ സൂപ്പര്‍കമ്പ്യൂട്ടറാണ്?
- ഐ. എസ്. ആര്‍. ഒ.
8. Xenon പ്രൊസസറുകളുടെ നിര്‍മാതാക്കള്‍?
- ഇന്റല്‍
9. ലോകത്തെ വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടറായ (2016 ഓഗസ്റ്റിലെ കണക്ക്) Sunway TaihuLight-ലെ ഓപ്പറേറ്റിങ് സിസ്റ്റം?
- Sunway RaiseOS 2.0.5 (ലിനക്സ് അധിഷ്ഠിതം)
10. Sunway TaihuLight-ന്റെ വേഗം?
- 93 PFLOPS
Keywords (click to browse): supercomputing supercomputer cray flops speed linpack top500 green500 param india cdac isro saga it-quiz quiz computer technology it information internet web cyber