Nandakumar
Content Network

സാങ്കേതികവാര്‍ത്തകള്‍ >> 2016

പി.എച്ച്.പി. 5.6.18 പുറത്തിറങ്ങി

By | | License: public domain


വിവിധ സുരക്ഷാപ്പിഴവുകള്‍ പരിഹരിച്ച് പി.എച്ച്.പി. 5.6.18 പുറത്തിറങ്ങി. പി.എച്ച്.പി. 5.6 ഉപയോഗിക്കുന്ന എല്ലാവരും പുതിയ പതിപ്പിലേക്ക് മാറാന്‍ താത്പര്യപ്പെടുന്നതായി PHP.net അറിയിക്കുന്നു.


Keywords (click to browse): php web software-updates php-5.6.18 technology news tech-news updates press press-releases

പി.എച്ച്.പി. 5.6.18 പുറത്തിറങ്ങി | Nandakumar Content Network
Copyright © 2015–2019 Nandakumar Edamana.