Nandakumar Edamana
Share on:
@ R t f

യൂട്യൂബിലെ കീബോഡ് മാജിക്!


NOTE: This article might be focused on a technology or service that Nandakumar has stopped promoting due to ethical considerations. Visit nandakumar.org to learn more.


മൗസ് വഴി കമ്പ്യൂട്ടറുപയോഗിക്കുന്നത് എളുപ്പം തന്നെ. എന്നാല്‍ വേഗവും കൃത്യതയും കിട്ടാന്‍ കീബോഡ് ഷോട്ട്കട്ടുകള്‍ തന്നെ വേണം. യൂട്യൂബിലുപയോഗിക്കാവുന്ന ചില ഷോട്ട്കട്ടുകള്‍ ഇതാ. വിചാരിച്ച സ്ഥലത്തുതന്നെ വീഡിയോ പോസ് ചെയ്യാനും ഷെയര്‍ ചെയ്യാനുമെല്ലാം ഇത് സഹായിക്കും.

k - പ്ലേ/പോസ്

ലെഫ്റ്റ്, റൈറ്റ് ആരോകള്‍ - അഞ്ച് സെക്കന്‍ഡ് പിന്നോട്ടോ മുന്നോട്ടോ പോകാന്‍

അപ്പ്, ഡൗണ്‍ ആരോകള്‍ - വോള്യം കൂട്ടാനും കുറയ്ക്കാനും

f - ഫുള്‍സ്ക്രീന്‍

Esc - ഫുള്‍സ്ക്രീനില്‍നിന്ന് പുറത്തെത്താന്‍

0 (നംപാഡിലേതല്ല, ഹൈഫനടുത്തുള്ളത്) - തുടക്കം മുതല്‍ പ്ലേ ചെയ്യാന്‍

ഇനി Shift + >, Shift +


Keywords (click to browse): youtube keyboard-shortcuts youtube-tips kids computer tech-tips technology balabhumi mathrubhumi