Nandakumar Edamana
Share on:
@ R t f

ഓട്ടോമാറ്റിക് അനഗ്രം!


ഒരു വാക്കിലെ അക്ഷരങ്ങള്‍ ക്രമം തെറ്റിച്ച് മറ്റൊരു വാക്കുണ്ടാക്കുന്ന പരിപാടിയാണ് അനഗ്രം (Anagram). ക്രമം തെറ്റിയ അക്ഷരങ്ങളില്‍നിന്ന് അര്‍ത്ഥമുള്ള വാക്ക് കണ്ടെത്തുന്ന ഒരു ഗെയിമായി ഇത് കളിച്ചിട്ടില്ലേ? അനഗ്രമുകള്‍ തിരഞ്ഞുകണ്ടെത്തുന്നതെങ്ങനെ എന്നാണ് ഈ ലക്കം സേര്‍ച്ച് എന്‍ജിന്‍ പറഞ്ഞുതരുന്നത്. കൂട്ടുകാര്‍ ഉണ്ടാക്കുന്ന മാസികയ്ക്കും മറ്റും രസകരമായ പേരുകളിടാന്‍ ഇത് സഹായിക്കും.

www.wordplays.com/anagram-solver/ എന്ന പേജില്‍ കയറി ഒരു വാക്ക് സേര്‍ച്ച് ചെയ്താല്‍ അതിലെ അക്ഷരങ്ങള്‍ വച്ചുണ്ടാക്കിയ അനഗ്രമുകള്‍ ലഭിക്കും. ഇവയ്ക്ക് അര്‍ത്ഥവുമുണ്ടാവും. ഈ പട്ടിക ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്.

ഇതുപോലുള്ള മറ്റു ചില സൈറ്റുകളിതാ: